trip to kanjirakkolly, one of the beatiful high range destination in kannur district, kerala<br />കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. കർണ്ണാടകയിലെ കൂർഗ്ഗ് മലനിരകളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ, ഇത് കാഞ്ഞിരക്കൊല്ലിയിലേക്കുള്ള യാത്രയാണ് <br />#Travelogue